Saturday 5 January 2019

WINGS OF CHARITY KOTTAYAM



       
        click on the  
     links or photos 
             to see 
         the charity 
         activities......
HRP 51
HOUSE REHABILITATION PROJECT 51
HOUSE OF JAYESH 
VADAVATHOOR KOTTAYAM 
MARCH 2024
 



HRP 50 
HOUSE REHABILITATION PROJECT 50
JANUARY 2024
HOUSE OF SASIYAMMA 
KUMARAKOM 



HRP 48
HOUSE REHABILITATION PROJECT 48
NOVEMBER 2023
HOUSE OF LATHA  KANJIRAM 
 







HRP 49
HOUSE REHABILITATION PROJECT 49
AUGUST 2023
HOUSE OF AKHILESH THIRUVATHIKKAL




 





MAY 23
HOUSE OF JANEESH KUMARAKOM DONATED BY CHITTILAPALLY FOUNDATION & MATRUBHOOMI

FEBRUARY 23
HOUSE OF PRAMOD PANACHIKKADU  NNED HELP FOR FINISHING THEIR HOUSE BUILD BY GOVT LIFE PLAN , NOT YET FINISHED SO FAR ,,,

JANUARY 2023
ROOF FINISHED 


DECEMBER 22




മിനി ഇല്ലിക്കൽ  കോട്ടയം ഭർത്താവ്  6 വർഷം മുൻപ് മരിച്ചു  (heart attack) മൂന്ന് കുട്ടികൾ 10,11,8  എന്നീ ക്ലാസ്സിൽ  പഠിക്കുന്നു
വീടിനു govt  life project വഴി പണം ലഭിക്കും ആദ്യത്തെ installment 40000 കിട്ടി, വെള്ളം കയറുന്ന  സ്ഥലമായത് കൊണ്ട് തറ കമ്പി ഉപയോഗിച്ച് വാർക്കണം  അതിനു ഒരു ലക്ഷത്തിൽ കൂടുതൽ വേണ്ടിവരും കമ്പി  കെട്ടു  ഏകദേശം പൂർണമായി  
ഏകദേശം 60000 രൂപ വേണ്ടിവരും, തറ തീർന്നാൽ ബാക്കി life project വഴി പണം ലഭിക്കും


NOVEMBER 22
FLOOR FINISHED.....
HOUSE OF KRISHNAN 

House at kodimatha of Mr Krishnan, getting flooded frequently with heavy rains  .
So let's get together to help Krishnan & family with flood freehouse . 🙏
OCTOBER 22
TEMPORARY SHED FOR PRIYESH KUMARAKOM
കുമരകം പൊങ്ങലക്കരി കോളനിയിൽ ഇളംകുളത്തുകാട് വീട്ടിൽ പ്രിയേഷിന്റെ കുടുംബത്തിന് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകുന്ന വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. രോഗബാധിതനായ പ്രിയേഷും ഭാര്യയും മൂന്ന് പെൺമക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം

SEP 22
HRP 35 FINISHING 




AUGUEST 22 

JULY 22 
HRP 38



JULY 22

JUNE 22


MAY 22
APRIL 22
HRP




MARCH 22


FEB 22




KOOTICAL  PLAPPALLY KOKKAYAR NEED OF THE TIME





JANUARY 22 
 







OCTOBER 2021


SEPTMBER 2021

AUGUST 2021

JULY2021





JUNE2021


MAY 2021




APRIL 2021
HOUSE OF ANNAMMA KUMARAKOM


MARCH 2021
HOUSE OF GOPICHETTAN PANAMPADY 
 FINISHED ON MARCH 


FERBUARY 2021
WE ELEVATED HER KITCHEN 
AND PROVIDED GAS CONNECION


January 2021
House of Suresh Parampuha finished  we provided
 roofing sheets for this project






DECEMBER 12 2020
HOUSE OF ANTONEY PANAMPADY FINISHED 
THANKS TO BEING HUMANE, URAVA,4U




DECEMBER 10 2020
HOUSE OF ROY ILLIKKAL FINISHED 
THANKS TO BEING HUMANE, ROTARY CLUB KOTTAYAM EAST,URAVA,4U


DECEMBER 1 2020
THEY NEED A HOUSE 






1/NOV/2020
SUPPORT FOR NIXON AND JACKSON





OCTOBER 2020

Thanks for the prayer and support for finishing  HRP 23 as we committed....

Wings of Charity 9447192271 /Rehme/Being Humane 9447307007/ 
4U 400017518/ Urava 9496262315


SEPTEMBER 2020
Thanks for the prayer and support for finishing  HRP 22 as we committed....

Wings of Charity 9447192271 /Rehme/Being Humane 9447307007/ 4U 400017518/ 
Urava 9496262315










TV SPONSORED BY MUSCAT ST.MARY'S JACOBITE CHURCH YOUTH ASSOCIATION




                                         MOBILE SPONSORED 
        BY ALEX VARGHESE SINGAPORE

















FLOOD HELP IN VELIYANAD CHENGANASSERY



HAPPY INDEPENDENCE DAY 
AUGUST 15 2020

ACTIVITIES DURING THE MONTH 
JULY 2020
PAGE 1
PAGE 2
PAGE 3
PAGE 4
PAGE 6
PAGE 7
PAGE 8
PAGE 9
PAGE 10
PAGE 11



ACTIVITIES DURING THE MONTH 
JUNE 2020
PAGE 1

PAGE 2

PAGE 3
PAGE 5
PAGE 6

PROVIDING ONLINE EDUCATION FACILITIES

24/06/2020

20/6/2020
ആകെ 292 കുട്ടികൾ പഠിക്കുന്ന ചെങ്ങളം ഗവ. ഹൈസ്‌കൂളിൽ  15 കുട്ടികൾക്ക് സ്മാർട്ട്‌ ഫോൺ ഇല്ലാത്തതിനാൽ പഠനം ബുദ്ധിമുട്ട് ആണ് എന്ന് Head Master  അറിയിക്കുന്നു. Notes ടീച്ചേഴ്സ് നു കൊടുക്കാൻ സാധിക്കുന്നില്ല. സ്കൂളിൽ നിന്നും 4 tv യും, രണ്ടു ലാപ്ടോപ്പും, ഒരു സ്മാർട്ട്‌ ഫോണും കൊടുത്തു. ഉപയോഗിച്ചത് ആണെങ്കിലും കുഴപ്പമില്ല. 
Contact 
HM 9496802645, 
Wings of Charity Kottayam, Rehme Charitable Trust, 
Being Humane. 9447192271 9400017518


18/6/2020
Balananda and Balakiran of St Joseph School Kunnumpuram, expressed their heartful thanks to team Being Humane and Wings of Charity

13/06/2020
ANY STUDENT NEED OLD COLOR TVs FOR ONLINE CLASSES


6/6//2020
NEED A MOBILE FOR ONLINE STUDY



MAKING MASK A NEED FOR THE HOUR....



1-6-2020

1. LET’S GIVE THEM A SHELTER BEFORE THE MONSOON...  PROJECT No 21
————///————///———-
This house in backward area of Kumarakom- Kari , belonging to pappi kunjumon , Elanjickal House , pongalakari colony .mob 7034380690, needs urgent attention before monsoon . Their panchayat sanctioned amount couldn’t be fully utilised in time due to ill health of two of their 11 members who has share this house 
LOCATION DETAILS 
Karickayal
Kumarakom, Kerala 686563
https://maps.app.goo.gl/wPDk9JacJ3wofQdS8

2. LET’S GIVE THEM A SHELTER BEFORE THE MONSOON....  PROJECT No 16

HOUSE OF SHIJU AND ASHA PAROCHAL VELOOR

LOCATION DETAILS 
Near Veloor, Kerala

https://maps.app.goo.gl/39B8n1cqQprD2y5U9




Join join join join join
BREAK the CHAIN 
8-5-2020
മാസ്കുകൾ വിലകുറച്ചു നൽകുവാനും കോറോണയുടെ സാഹചര്യത്തിൽ  വീട്ടിലിരുന്നു തയ്ക്കുന്നവർക്ക്‌ സഹായവുമായി  ഞങ്ങൾ  മാസ്കുകൾ തയ്പ്പിക്കുന്നു , മാസ്കുകൾ  കുറഞ്ഞ നിരക്കിൽ കിട്ടുവാൻ  വിളിക്കുക 9447192271 ,9400017518  









Giving masks and sanitizer at Adimali circle inspector by Dr. PHILIPOSE JOHN
 Pampady police station

Giving masks & sanitizer to Ponkunam police with a promise to give it to people without masks & for the themselves . We will be refilling them as per their demand . Anywhere else it’s needed please let know .
4/4/2020
PLEASE WATCH SURROUNDINGS FOR HELP
ഈ Lock down കാലത്ത് നമ്മുടെ വീടിൻ്റെ സമീപത്ത് സഹായം വേണ്ട  കുടുബങ്ങൾ ഉണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുമല്ലോ. 
ഭക്ഷണ സാധങ്ങൾ, Sanitiser, mask വേണമെങ്കിൽ അറിയിക്കുമല്ലോ
Er Sabu Mampallil 9447192271
Dr Philipose John 9447307007
Dileep 9400017518

Urava sasikumar 9496262315



 
രാജു 68 ഗിരിജ 62 ഹൃദയ സംബന്ധമായ രോഗത്താൽ ബുദ്ധിമുട്ടുന്നു വാടക വീട്ടിൽ താമസം മാസവാടക 1400 രൂപ കൊടുക്കാൻ ബുദ്ധിമുട്ടുന്നു



 Giving masks & sanitizer to field staff at state horticulture farm at Neriamangalam. Educated them on the need of the masks & hand washing



Helping  the cancer patients at ASRAYA Home at Gandhinagar with masks & sanitizer & took classes also on the need of social distancing & hand washing & masks during this covid19 season 
BEING HUMANE 
WINGS OF CHARITY 
URAVA, 4U
INNERWHEEL CLUB -KOTTAYAM 

ROTARY CLUB OF KOTTAYAM

2/4/2020
To curtail COVID-19 spread , we have to be doing more than the SOCIAL DISTANCING, FREQUENT HAND WASHING & elderly isolation within our house itself .So trilayer surgical MASKS for EVERYONE should be the next step. For that we are planning to procure the trilayer masks for Rs 15/- per piece & cloth masks @10/-. Also we are planning to provide provisions (xcludes rice )to needy families @Rs 700/- per kit from the Govt agencies -Supplyco/Triveni,which will last a month . We have identified around 500 families . But all depends on the funds we raise . So let’s get together once again to meet the need of the NEEDY. So please let us know how much we can raise , then shall put the order . 
Er Sabu Mampallil 9447192271
Dr Philipose John 9447307007

For 
AMERICAN-INDIA FOUNDATION 
BEING HUMANE 
INNERWHEEL CLUB - Kottayam 
ROTARY CLUB of KOTTAYAM 
WINGS of CHARITY 
RAHME CHARITABLE TRUST

URAVA


PREVENT COVID 19
——-//———//——-
We started distributing hand sanitizer, masks to  the Autorickshaw drivers at Thirunakara, Puthenangady Kurishupally stand , Thiruvathukal, Chengalam stops , demonstrating to them , how to use it for the travellers . We will be refilling as it gets over . Planning to give it more areas - let’s BREAK THE CHAIN- with your active support 

WINGS OF CHARITY 9447192271   
4U, MOTHER TASTE 940017518
URAVA 9496262315
RAHME CHARITABLE TRUST 8754158651

BEING HUMANE 9447307007
https://wingsofcharity.blogspot.com/2020/04/blog-post.html




25-01-2020
HE NEED A TRICYCLE CAN WE CONTRIBUTE



KOTTAYAM DISTRICT COLLECTOR  DONATED THE CYCLE ON 31-1-2020 ON OCCASION OF  OUR RETIREMENT FUNCTION  IN BSNL 
THANKS TO ALL 






Thanks to all well wishers who supported.......
2019 ലെ ക്രിസ്തുമസും 2020 ലെ പുതുവർഷവും  സന്തോഷത്തോടെ ആഘോഷിക്കാൻ ഇവരെ സഹായിച്ചവർക്ക് നന്ദി അറിയിക്കട്ടെ



THANKS 
FOR THE PRAYER AND SUPPORT 2019

WE WISH YOU A HAPPY NEW YEAR 2020




15/12/2019





6-12-2019






1-11-2019
കോട്ടയത്ത്  പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ അടുക്കള വാതിൽ പോലുമില്ലാത്ത ഭവനത്തെ  ഒന്നു നവീകരിക്കുവാൻ കൂട്ടുചേരാം.....
MOTHER TASTE 9400017518
RAHME TRUST - 9447307007
WINGS OF CHARITY- 9447192271
URAVA-9496262315

BEING HUMANE- 8754158651




 work completed on 19-11-2019



25-07-2019
ശ്വാസകോശം ചുരുങ്ങി ശ്വസന ഉപാദികൾ ഉപയോഗിക്കുന്ന  വിധവയും  മൂന്നു മക്കളുടെ  അമ്മയുമായ  ഒരു സഹോദരിയുടെ  ജീവിത  സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനും  വീട് പുനരുദ്ധരിക്കുവാനും  4 asbestos sheet കളും  കതകുളോട്കൂടിയ ഒരു വാതിലും ഒരു ജനലും ആവശ്യമാണ് , വീട്ടിൽ gas  connection എടുക്കാൻ (5400 Rs) ഒരു സഹായവും പ്രതീക്ഷിക്കുന്നു, പ്രവർത്തനക്ഷമമായ Gas stove നൽകാമെങ്കിൽ   ഉപകാരമായിരിക്കും.  തിരിവഞ്ചൂർ സ്വദേശിയായ ഈ സഹോദരിയെ സഹായിക്കാൻ നമുക്ക് കൂട്ടായി ശ്രമിക്കാം.     HOUSE REHABILITATION PROJECT  HRP No.12..                                                                                                                      Wings of Charity Kottayam 9400227778

work completed on 2-10-2019




1-10-2019


work completed on 16-10-2019

നമ്മുടെ ചുറ്റുപാടുകൾ നമ്മൾ തന്നെ  മെച്ചപ്പെടുത്തുന്നതാണ് ഓണം....... 
എല്ലാവരേയും പോലെ ഓണം  ആഘോഷിക്കാൻ സാമ്പത്തിക ബുദ്ധിമുട്ടുള്ളവർ, കൂടെ ആഘോഷിക്കാൻ മക്കളില്ലാത്തവർ, ജീവിതപങ്കാളി ഇല്ലാതെ ഏകന്തതയിൽ കഴിയുന്നവർ, മക്കൾ മരിച്ച് കുഞ്ഞു മക്കളുടെ കാര്യങ്ങൾ നോക്കേണ്ടി  വരുന്ന പ്രായമേറിയവർ,  രോഗത്താൽ വിഷമിക്കുന്നവർ, എന്നിങ്ങനെ നമ്മുടെ കരുതലിന് തികച്ചും അർഹരായ 25 കുടുബങ്ങൾക്ക് നാളെ ഉത്രാടദിനത്തിൽ  ഒരു ചെറിയ ഓണക്കിറ്റു നൽകുവാൻ നമുക്ക് ഒന്നിക്കാം, ഉറവയും Rahma യും Being Humane നും Wings of Charity  യും മനസ്സു തുറക്കുമ്പോൾ നിങ്ങൾക്കും സഹകരിക്കാം  നമ്മുടെ ഈ സഹായം ഒരു കുടുബത്തെ സന്താഷിപ്പിക്കാൻ കഴിയുന്നു എങ്കിൽ....:
Wings of Charity Kottayam 940027778





പ്രളയബാധിതരായ കോട്ടയം കല്ലറ, മാൻവെട്ടം മേമുറി, പ്രദേശങ്ങളിലെ സഹോദരങ്ങൾക്ക് Dr Joyal (MCH),Dr.M C Cyric (Cristhuraj Hospital) എന്നിവരുടെ നേത്യത്വത്തിൽ മെഡിക്കൽ Camp - ഉം UPC കോട്ടയം യൂണിറ്റിന്റെയും Wings of charity യുടേയും ഉറവയുടെയും Rahma യുടെയും Being humane ന്റെയും ആഭിമുഖ്യത്തിൽ ദുരിതാശ്വാസ കിറ്റുകളും വിതരണം ചെയ്തപ്പോൾ



ഊർജ്ജം പകരുന്ന പകൽ വീട് 

മാതാപിതാക്കളെ വൃദ്ധ സദനത്തിൽ ആക്കി ഭാരം ഒഴിവാക്കുവാൻ മക്കൾ മനസ്സിൽ ആലോചിക്കുന്ന ഈ കാലത്ത് ഇച്ചഭക്ഷണവും കരുതി  രാവിലെ മുതൽ വൈകുന്നരം വരെ തനിക്ക് പ്രിയപ്പെട്ട  കൂട്ടുകാരുമായി മനസ്സുതുറക്കൂവാൻ ആയാസമില്ലാതെ കുറച്ചു അധ്വാനിക്കുവാൻ, ആനുകാലികമായി കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുവാൻ കളിക്കാൻ ചിരിക്കാൻ അവസരമൊരുക്കുന്ന മക്കൾക്കും അവരെ മാനസിക ആരോഗ്യമുള്ള അമ്മയും അച്ചനുമായി മാറ്റുന്ന പകൽ വീട്ടിന്റെ സംഘാടകർക്കും സർക്കാറിനും പകൽ വീടിന്റെ 2019 വർഷത്തെ ഓണാഘോഷത്തിന്  തിരി തെളിച്ച  ഉറവയുടെ സംഘാടകൻ ശശികുമാറിനും wingട of charity യുടെയും Rahmaയുടേയും Being humane ന്റെയും അഭിനന്ദനങ്ങൾ അറിയിക്കട്ടെ.






ഒരിക്കൽ കൂടി നമുക്ക് കൈ കോർക്കാം കുട്ടനാട് കൈനകരി ചവറ അച്ചന്റ ജന്മസ്ഥലമായ ചവറ ഭവന്റെ ചുറ്റുമുള്ള പ്രദേശത്ത് ബണ്ടു പൊട്ടി 20 ദിവസമായി വെള്ളം കെട്ടിനിന്നു വീടുകൾ തകർന്ന നിലയിൽ ഇവരെ സഹായിക്കുവാൻ നമുക്ക് ശ്രമിക്കാം


Kerala Federation of the Blind   Kottayam മേഖലയിലെ കാഴ്ചയുടെ കാണാപ്പുറങ്ങൾക്ക് ദൈവം  പരിധി നൽകിയ സഹോദരങ്ങളോടുള്ള സ്നേഹത്തിന്റെ  പ്രതീകമായി ഒരു ഓണക്കിറ്റ് നൽകാൻ  നമ്മൾക്കും സഹായിക്കാം

 നിങ്ങളുടെ ചെറുതും വലുതുമായ സഹായങ്ങൾ നൽകാൻ വിളിക്കുക 

BKC NSS Team 9947576344,

 Wingട of Charity Kottayam 9400227778





കോട്ടയം അമലഗിരി BK college ലെ  അദ്ധ്യാപകരും NSS Team ലെ വിദ്യാർത്ഥികളും സ്നേഹത്തിന്റെ കൈത്താങ്ങുമായി ചെങ്ങളം വായനശാലക്കു സമീപം  ഇടക്കരിച്ചിറ കോളനിയിലെ 30 കുടുബങ്ങൾക്ക് ദുരിത സഹായമെത്തിച്ചപ്പോൾ...... wings of charity യും Being humane ഉം Rehme യും ഉറവയും സംയുക്തമായി ആണ്  സഹായം നൽകിയത്




















കുമരകം ,ചെങ്ങളം ഒളശ്ശഎന്നീ സ്ഥലങ്ങളിൽ ക്യാമ്പുകൾ തീർന്നതിനുസരിച്ച് വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന 126 കുടുബങ്ങൾക്ക്  ഭക്ഷണ ധാന്യ കിറ്റുകൾ വിതരണം ചെയ്തു, സഹകരിച്ചവർക്ക് wingട of charity യുടേയും ഉറവയുടേയും Rehma യുടേയും Being humane ന്റെയും സ്നേഹവും നന്ദിയും അറിയിക്കട്ടെ








14-08-2019

ഒരിക്കൽ കൂടി നമുക്ക് കൈ കോർക്കാം

 ദുരിതമഴയുടെ സങ്കടത്താൽ വലയുന്ന കോട്ടയം ഒളശ്ശയുടേയും ചെങ്ങളത്തിന്റെയും  താഴ്ച പ്രദേശങ്ങളിൽ പ്രായാധിക്യത്താലും ശാരിരിക വൈകല്യത്താലും ക്യാംപിൽ പോകാൻ കഴിയാതെ ദുരിതം അനുഭവിക്കുന്നവരടക്കം  103  നിൽ പരം കുടുംബങ്ങൾക്ക് സഹായം നൽകുന്നതിന്റെ ഭാഗമായി സാധന സമാഹരണത്തിന്  
Being humane ,Rahme, urava  Wings of Charity പ്രവർത്തകർ ഒരുങ്ങുകയാണ് 

 ഇനിയും രണ്ട് ചാക്ക് അരിയും, പഞ്ചസാരയും,ചെറുപയറും കൂടി  ആവശ്യമുണ്ട് 
നമുക്ക് ഒത്തു ചേർന്ന് സമാഹരിക്കാം, എല്ലാവരുടേയും  സഹകരണം പ്രതിക്ഷിച്ചു കൊണ്ട്

ഒരു ചാക്ക് അരി - 50kg - 2000/- പഞ്ചസാര - 1 kg - 40 /-

ചെറുപയർ - 1 Kg - 90/-






MONTHLY FAMILY ASSISTANCE SCHEME JULY 2019





THEY NEED YOUR SUPPORT FOR BUILDING THEIR HOUSE 
before
the RAIN in JUNE-JULY 2019


HOUSE OF MOHANAN  CHENGALAM VATTUKULAM 
STARTED ON 24-6-2019 COMPLETED ON 24-8-2019 HRP 10




HOUSE OF VARGHESE VARAKUMALA  AMAYANOOR
WORK COMPLETED ON 6-7-2019





WORK STARTED ON 10-6-2019















(THIS HOUSE PROJECT IS GOING ON WITH THE HELP OF 
BCM COLLEGE KOTTAYAM)



(THIS HOUSE PROJECT WAS COMPLETED WITH HELP OF KERALA GOVT CO-OPERATIVE SOCIETY HELP, THANKS TO KERALA GOVERNMENT)





 


20-6-2019
School തുറന്നിട്ട് മൂന്നാഴ്ച പിന്നിട്ടിട്ടും സ്കൂൾ ബാഗ് മേടിക്കാൻ കഴിയാത്ത കുട്ടികളെ സഹായിക്കുവാൻ ഈ അവസരം ഉപയോഗിക്കുമോ.........

 പ്രളയ ദുരിതങ്ങൾ കൂടുതൽ അനുഭവിച്ച കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ 



https://wingsofcharity.blogspot.com/2019/07/st-thomas-girls-school-puthanagady.html


ഉള്ളതായി  അറിയുന്നു. കുട്ടികളുടെ List ലഭിച്ചിട്ടുണ്ട് (മറ്റു School കളിൽ ഇനിയും അന്വേഷിക്കുന്നുണ്ട് ) Bag നൽകാൻ
(ഒരു Bag ന് ഏകദേശം 500 രുപാ ) സന്മനസ്സുള്ളവർ അറിയിക്കുമല്ലോ......
Wings of charity 9400227778, 9400017518 ,Rehme  9447307007. ഉറവ 9496262315












CHARITY BY KIDS




ഓർമ്മക്കുറിപ്പുകൾ






MEDICAL CAMP AT KUMARAKOM
MEDICAL CAMP AT KUMARAKOM







INAGURATION OF URAVA TANK NO.1,2,3

INAGURATION OF URAVA TANK NO 1,2,3




 പിന്നിൽ പ്രവർത്തിച്ച നിങ്ങൾ ( JusConclave, Advocates, Mather Square, opp.north Rlwy station, Ernakulam ) ഓരോരുത്തർക്കും നന്ദി അറിയിക്കട്ടെ+







MEPRAL,POOVAM

FOOD KITS TO POOVAM MEPRAL



BLANKETS TO FLOOD AFFECTED PEOPLE
by P.P. Kuriakose bangalore





SCHOOL BAGS TO M D LP SCHOOL THAZHATHANGADY by Rehma charitable trust














by world charity mission






INAUGURATION OF URAVA TANK NO 4





GENEROUS HELP TO CHENGALAM HIGHER SECONDARY SCHOOL 
by st. Mary's church varikoly


GENEROUS HELP TO CHENGALAM HIGHER SECONDARY SCHOOL












INAUGURATION OF URAVA TANK NO 5




HOUSE REHABILITATION PROJECT NO.1 (SHAJI KUMARAKOM)  BEFORE CONSTRUCTION



HOUSE REHABILITATION PROJECT NO.1 (SHAJI KUMARAKOM) 
AFTER CONSTRUCTION







LUNCH PLATE TO BHAHMANAGALAM SCHOOL

 പിന്നിൽ പ്രവർത്തിച്ച നിങ്ങൾ ( JusConclave, Advocates, Mather Square, opp.north Rlwy station, Ernakulam ) ഓരോരുത്തർക്കും നന്ദി അറിയിക്കട്ടെ


LUNCH PLATE TO BHAHMANAGALAM SCHOOL



HRP 2 WITH Dr. DANIAL T. RAJAN FROM UK 

HRP 2 WITH Dr. DANIAL T. RAJAN FROM UK 



INAUGURATION OF URAVA TANK NO 10



INAUGURATION OF URAVA TANK NO 10








BSNL KOTTAYAM IN VARAMBINAKOM PARIPPU 
BSNL KOTTAYAM IN VARAMBINAKOM PARIPPU 




https://wingsofcharity.blogspot.com/2018/08/andra.html
ANDRA FIELD


FLOOD RELIEF BY ARDRA CHARITABLE TRUST
FLOOD RELIEF BY ARDRA CHARITABLE TRUST



MEDICAL CAMP AT MALARIKKAL 

MEDICAL CAMP AT MALARIKKAL 





FLOOD RELIEF BY OLASSA JACOBITE CHURCH 













THOLLAYIRAM CHIRA 





























INAUGURATION OF URAVA TANK NO 1,2 & 3 VIDEO



INAUGURATION OF URAVA TANK NO 1,2 & 3 VIDEO



INAUGURATION OF URAVA TANK NO 1,2 & 3 VIDEO












INAUGURATION OF TANK NO 7 & 8




INAUGURATION OF URAVA TANK NO. 10












 https://wingsofcharity.blogspot.com/2018/09/woc-stpauls-st.html
https://wingsofcharity.blogspot.com/2018/09/blog-post_17.htm
https://wingsofcharity.blogspot.com/2018/08/thollayirma-chira.html


 https://wingsofcharity.blogspot.com/2018/08/ardra.html

https://wingsofcharity.blogspot.com/2018/08/nathollichira.html




WINGS OF CHARITY KOTTAYAM

                 click on  the        links or photos               to see           the charity           activities...... ...